തിരുവനന്തപുരം: എം ആർ അജിത് കുമാറിന്റെ സസ്പെൻഷൻ ഉത്തരവ് പുറത്ത്. രക്ഷാപ്രവർത്തന കേസ് അട്ടിമറിയിൽ അജിത് കുമാറിന് പങ്കുണ്ടെന്ന് ഉത്തരവിൽ പറയുന്നു.
അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴികളും എഡിജിപിക്ക് കുരുക്കായി.
എഡിജിപിയുടെ ഓഫീസിൽ ഉണ്ടായിരുന്ന 2 ഗ്രേഡ് എസ്ഐമാർ അന്വേഷണത്തിൽ ഇടപെട്ടുവെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.

