Monday, March 24, 2025

പ്രിയങ്ക ഗാന്ധി എംപി ഇന്ന് വയനാട്ടിൽ എത്തും

കൽപറ്റ:  പ്രിയങ്ക ഗാന്ധി എം.പി ഇന്ന് വയനാട്ടിലെത്തും. മൂന്നു ദിവസങ്ങളിലായി വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കും.

എല്ലായിടത്തും ബൂത്ത് തല നേതാക്കന്മാരുടെ കൺവെൻഷനുകളിൽ പ്രിയങ്ക പങ്കെടുക്കും.

Latest News

2 ടാറ്റൂ സ്റ്റുഡിയോ, കാർവാഷ് വർക്ക്‌ ഷോപ്പ് ഉടമകൾ; ബാംഗ്ലൂരിൽ നിന്ന് കാറിലെത്തി, ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ

പത്തനംതിട്ട: ഹൈബ്രിഡ് കഞ്ചാവുമായി യുവാക്കൾ പിടിയിൽ. പത്തനംതിട്ട കോഴഞ്ചേരി പാലത്തിനു സമീപത്തു നിന്നും രണ്ട് യുവാക്കളെ 5ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ആറന്മുള പൊലീസ് പിടികൂടി. പത്തനംതിട്ട...

More News