ന്യൂഡല്‍ഹി: രാജ്യത്തെ അഞ്ച് നിയമസഭകളിലേക്കുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ വോട്ടെണ്ണലാണ് ആരംഭിച്ചത്. ആദ്യ ഫലങ്ങള്‍ പുറത്തു വരുമ്പോള്‍ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം. തമിഴ്നാട്ടില്‍ സ്റ്റാലിന്‍ മുന്നില്‍.
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 53, ബിജെപി 50, തമിഴ്‌നാട്ടില്‍ ഡിഎംകെ-22 എന്നിങ്ങനെയാണ് നില. രാജ്യമെങ്ങും കടുത്ത ആകാംക്ഷയിലാണിപ്പോള്‍. ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം ദേശീയ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും.

