തിരുവനന്തപുരം: പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുമ്പോള്‍ യുഡിഎഫും എല്‍ഡിഎഫുമായി ശക്തമായ പോരാട്ടം. എല്‍ഡിഎഫ് 45, യുഡിഎഫ് 90, എന്‍ഡിഎ 5. പാലക്കാട്, കഴക്കൂട്ടം, മഞ്ചേശ്വരം, നേമം സീറ്റുകളിലാണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്.
പത്തനാപുരത്ത് 973 വോട്ടുകള്‍ക്ക് യുഡിഎഫ് ലീഡ് ചെയ്യുന്നു.

