KeralaLatestTop News നടിയെ അക്രമിച്ച കേസ്: പൾസർസുനി ഉൾപ്പെടെ ഒന്നുമുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ By Pauly Vadakkan - December 8, 2025 0 Share FacebookTwitterPinterestWhatsAppTelegramEmail കൊച്ചി: കേരളം കാത്തിരുന്ന വിധി വന്നു, നടിയെഅക്രമിച്ച കേസിൽ പൾസർസുനി ഉൾപ്പെടെ ഒന്നുമുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ. കൂട്ടബലാത്സംഗം തെളിഞ്ഞു.പ്രേരണാ കുറ്റം നിലനിൽക്കും.