ശബരിമല;  പൂജകൾക്ക് ഓൺലൈനായി നാളെ (05.11.2025) മുതൽ ബുക്ക് ചെയ്യാം

0

പത്തനംതിട്ട: ശബരിമലയിലെ പൂജകൾ  ഭക്തർക്ക് ഓൺലൈനിലൂടെ   നാളെ മുതൽ  ബുക്ക് ചെയ്യാം.

www.onlinetdb.com   എന്ന വെബ്സൈറ്റ് വഴിയാണ്  പൂജകൾ   ബുക്ക് ചെയ്യേണ്ടത് .  

സന്നിധാനത്തെ   ഓൺലൈൻ  അക്കോമഡേഷൻ ബുക്കിംഗും നാളെ ആരംഭിക്കും. www.onlinetdb.com എന്ന വെബ്സൈറ്റ്  വഴിയാണ്  ബുക്കിംഗ് ലഭ്യമാവുക.  സന്നിധാനത്ത്   താമസിക്കാൻ  ആഗ്രഹിക്കുന്നവർക്ക്  ഈ സൗകര്യം പ്രയോജനപ്പെടുത്താം.

LEAVE A REPLY

Please enter your comment!
Please enter your name here