സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞ് 92,040 രൂപയായി.
ഒരു ഗ്രാം സ്വര്‍ണത്തിന് 11,505 രൂപ നല്‍കണം. ഇന്ന് 24 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 12,551രൂപ നല്‍കണം.
18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 9,413 രൂപ നല്‍കണം.

