BusinessLatestMoneyTop News പിന്നോട്ട് വലിഞ്ഞ് സ്വർണ്ണവില By Pauly Vadakkan - November 4, 2025 0 Share FacebookTwitterPinterestWhatsAppTelegramEmail സംസ്ഥാനത്ത് 90,000ത്തിന് താഴേക്ക് സ്വര്‍ണവില വീണ്ടും എത്തി.ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 520 രൂപ കുറഞ്ഞ് 89,800രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ 11,225 രൂപ നല്‍കണം. 22 ക്യാരറ്റ് സ്വർണ്ണം ഗ്രാമിന് 65 രൂപയാണ് ഇന്ന് കുറഞ്ഞത്.