പൃഥിരാജിന്റെയും ദുൽഖറിന്റെയും വീടുകളിൽ റെയ്ഡ്, കേരളത്തിൽ 30 ഇടങ്ങളിൽ പരിശോധന; രാജ്യവ്യാപകമായി കസ്റ്റംസിന്റെ ഓപ്പറേഷൻ നുംകൂർ

0

ന്യൂഡൽഹി: വാഹനനികുതി വെട്ടിപ്പിനായി ആഡംബര വാഹനങ്ങൾ ഭൂട്ടാനിൽ രജിസ്റ്റർ ചെയ്ത് വ്യാജ പേരുകളിൽ രാജ്യത്തേക്ക് കടത്തുന്നുവെന്ന് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിവിധയിടങ്ങളിൽ കസ്റ്റംസ് റെയ്ഡ് നടക്കുകയാണ്. കേരളത്തിൽ അഞ്ച് ജില്ലകളിലായി 30 ഇടങ്ങളിൽ പരിശോധന നടക്കുന്നു. നടന്മാരായ പൃഥിരാജിന്റെയും, ദുൽഖർ സൽമാന്റെയും വീടുകളിലും പരിശോധന നടക്കുന്നുണ്ട്. ഓപ്പറേഷൻ നുംകൂർ എന്ന പേരിലാണ് പരിശോധന.

LEAVE A REPLY

Please enter your comment!
Please enter your name here