84,000ത്തിലേക്ക് എത്താൻ കുതിച്ച് പാഞ്ഞ് പൊന്നും വില

0

എന്തൊരു കുതിപ്പാണ് ഈ സ്വർണ്ണവിലയ്ക്ക്!  സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില സർവ്വാകാല റെക്കോർഡിലെത്തി. ഇന്ന് പവന് 920 രൂപയാണ് വർദ്ധിച്ചത്.

ഇന്നലെ രണ്ട് തവണയായി സ്വർണവില 680 രൂപ വർദ്ധിച്ചിരുന്നു. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 83,840 രൂപയാണ്.

ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 92,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപ നൽകേണ്ടിവരും.

LEAVE A REPLY

Please enter your comment!
Please enter your name here