മകൻ അമ്മയെ തീകൊളുത്തി കൊന്നു; അയൽവാസിയേയും കൊലപ്പെടുത്താൻ ശ്രമം

0

കാസർകോട്: മഞ്ചേശ്വരത്ത് മകൻ അമ്മയെ തീകൊളുത്തി കൊന്നു. വോർക്കാടി സ്വദേശി ഹിൽഡ മൊണ്ടേറയാണ് മരിച്ചത്. മകൻ മെൽവിൻ മൊണ്ടേറയാണ് അമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയത്. ഇതിനു പിന്നാലെ ഇയാൾ ഒളിവിൽ പോയി.

അമ്മയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഇയാൾ അയൽവാസിയേയും കൊല്ലാൻ ശ്രമിച്ചു. പൊള്ളലേറ്റ അയൽവാസി ലൊലിറ്റ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here