അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണു

0

അഹമ്മദാബാദ്: രാജ്യത്തെ ഞെട്ടിച്ച് വലിയൊരു വിമാന ദുരന്തത്തിന്റെ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.  ഗുജറാത്തിലെ അഹമ്മദാബാദിൽ വിമാനത്താവളത്തിന് സമീപം യാത്രാ വിമാനം തകർന്നുവീണു.  ടേക് ഓഫിനിടെയാണ് അപകടം ഉണ്ടായത്.

അഹമ്മദാബാദിലെ മേഘാനി പ്രദേശത്തെ വിമാനത്താവളത്തിന് സമീപമാണ് വിമാനം തകർന്നുവീണത്. പ്രദേശത്താകെ കനത്ത പുകചുരുളുകളാണ്.

എയർ ഇന്ത്യയുടെ 171 ബോയിങ് വിമാനമാണ് തകർന്നത് വീണത്. 

LEAVE A REPLY

Please enter your comment!
Please enter your name here