അഹമ്മദാബാദ് വിമാനാപകടം;  കൺട്രോൾ റൂം തുറന്നു

0

ദില്ലി: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ് വലിയ ദുരന്തമാണ് ഉണ്ടായത്.

ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരും ഉണ്ടായിരുന്നതായാണ് വിവരം. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കകമായിരുന്നു അപകടം

അപകടത്തിന് പിന്നാലെ  പാസഞ്ചർ ഹോട്ട്‌ലൈൻ നമ്പർ  എയർ ഇന്ത്യ സജ്ജമാക്കി. കൂടുതൽ വിവരങ്ങൾക്കായി പ്രത്യേക പാസഞ്ചർ ഹോട്ട്‌ലൈൻ നമ്പർ സജ്ജമാക്കി എയർ ഇന്ത്യ. 1800 5691 444 എന്ന നമ്പറിൽ ബന്ധപ്പെടാം

LEAVE A REPLY

Please enter your comment!
Please enter your name here