അപകടത്തില്‍ ഷൈന്‍ ടോം ചാക്കോയുടെ കൈയ്‌ക്ക് പരിക്കേറ്റു. അമ്മയ്‌ക്കും പരിക്കുണ്ട്. ഷൈനും കുടുംബവും സഞ്ചരിച്ച വാഹനം സേലത്ത് വച്ചാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അപകടം.
നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു. ഷൈനും കുടുംബവും സഞ്ചരിച്ച വാഹനം സേലത്ത് വച്ചാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഷൈന്‍ ടോമിന്‍റെ കൈയ്‌ക്ക് പരിക്കേറ്റു. അമ്മയ്‌ക്കും പരിക്കുണ്ട്. എറണാകുളത്ത് നിന്നും ബെംഗളൂരുവിലേയ്‌ക്കുള്ള യാത്രയ്‌ക്കിടെ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അപകടം

