India ഹെലി ആംബുലൻസിന് തകരാർ എയിംസ് ഋഷികേശിന്റെ ഹെലികോപ്റ്റർ ഇടിച്ചിറക്കി By Pauly Vadakkan - May 17, 2025 0 Share FacebookTwitterPinterestWhatsAppTelegramEmail ന്യൂഡൽഹി: എയിംസ് ഋഷികേഷിന്റെ ഹെലി ആംബുലൻസ് കേദാർനാഥിന് സമീപം ഇടിച്ചിറക്കി. ഹെലികോപ്റ്ററിന്റെ പിൻഭാഗത്ത് കേടുപാടുകൾ സംഭവിച്ചതിനാലാണ് അടിയന്തരമായി നിലത്തിറക്കിയതെന്നാണ് വിശദീകരണം. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മൂന്ന് യാത്രക്കാരും സുരക്ഷിതരാണ്.