വിൻസിയുടെ പരാതി അമ്മ യിലെ  മൂന്നംഗ സമിതി അന്വേഷിക്കും

0

കൊച്ചി:  ലഹരി ഉപയോഗിച്ച് നടൻ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ പരാതി അമ്മയുടെ മൂന്നംഗ സമിതി അന്വേഷിക്കും.

സരയൂ , വിനുമോഹൻ, അൻസിബ എന്നിവരാണ് മൂന്നംഗ സമിതി.

ഇന്നു തന്നെ റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി എടുക്കുമെന്നാണ് അമ്മ വിശദമാക്കിയത്. 

LEAVE A REPLY

Please enter your comment!
Please enter your name here