ഇന്നത്തെ സ്വർണവില ഇങ്ങനെ

0

സ്വർണവിലയിൽ ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഇന്ന് 71,560 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില.

ഗ്രാമിന് 8945 രൂപ നൽകണം.  ശനിയാഴ്ചയാണ് സ്വർണവില ആദ്യമായി 70,000 കടന്നത്. മൂന്ന് ദിവസത്തിനിടെ 1800 രൂപയാണ് വർധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here