തുടർച്ചയായ 15-ാം ഏകദിനത്തിലും ടോസ് നിർഭാഗ്യം തുടർന്ന് ഇന്ത്യ

0

ഇന്ത്യയുടെ ടോസ് നിർഭാഗ്യം തുടരുന്നു. ചാമ്പ്യൻസ് ട്രോഫി ഫൈനലിലും ഇന്ത്യക്ക് ടോസ് നേടാനായില്ല. ഇത് തുടർച്ചയായ 15-ാം ഏകദിനത്തിലാണ് ഇന്ത്യക്ക് ടോസ് നഷ്ടമാകുന്നത്.

രോഹിത് ശർമ്മ മാത്രം തുടർച്ചയായി 12 ടോസുകളാണ് പരാജയപ്പെട്ടത്.

ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ടോസ് നേടിയ ന്യൂസിലൻഡ് ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. ടോസ് നേടിയ ക്യാപ്ടൻ ബാറ്റിങ് ആണ് അവർക്ക് ഗുണം ചെയ്യുക എന്ന് വിശ്വസിക്കുക ആയിരുന്നു. പാകിസ്താനെതിരെ ഇന്ത്യ കളിച്ച പിച്ചിൽ ആണ് ഇന്ന് ഫൈനൽ നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here