കഞ്ചാവുമായി യുവാവ് പിടിയിൽ

0

കഞ്ചാവുമായി യുവാവ് പിടിയിൽ. ആലപ്പുഴ സ്വദേശി അമൽ ജോസി (24) എന്നയാളാണ് കൊച്ചി പോലീസിന്റെ പിടിയിലായത്.

കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐപിഎസിന്റെ നിർദ്ദേശപ്രകാരം കൊച്ചി നഗരത്തിൽ നടത്തിയ സ്പെഷ്യൽ കോമ്പിംഗ് ഓപ്പറേഷൻ്റെ ഭാഗമായി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ എ അബ്‌ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള DANSAF ടീം നെട്ടൂർ ഭാഗത്തു നടത്തിയ പരിശോധനയിലാണ് 2.046 കിലോ കഞ്ചാവുമായി പ്രതി പിടിയിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here