തൊണ്ടയിൽ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

0

കോഴിക്കോട്ട്: തൊണ്ടയിൽ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം.  പൊക്കുന്ന് നിസാറിൻറെ മകൻ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്.

രണ്ടുവർഷം മുൻപ് നിസാറി‍ൻറെ 14 ദിവസം പ്രായമുള്ള കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചിരുന്നു.

രണ്ടു കുട്ടികളും മരിച്ചത് നിസാറിൻറെ ഭാര്യവീട്ടിൽ വച്ചാണ്.  നിസാറിൻറെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here