സ്വർണ്ണം വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്! സ്വര്‍ണവിലയില്‍ വൻ ഇടിവ്

0

തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ട് ദിവസമായി ഉയർന്ന് നിന്ന സ്വർണവിലക്ക് ഇന്ന് ഇടിവ്. ഇന്നലെ ഒരു പവന് 92,280 രൂപ വിലയുണ്ടായിരുന്ന സ്വർണം ഇന്ന് പവന് 520 രൂപ കുറഞ്ഞ് 91,760 രൂപയായി.

ഒരു ഗ്രാമിന് 65 വച്ചാണ് കുറഞ്ഞത്.ഇന്നലെ 11,535 രൂപയുണ്ടായിരുന്ന ഒരു ഗ്രാമിന്റെ വില 11,470 രൂപയായും കുറഞ്ഞിട്ടുണ്ട്.

ഈ മാസം 13 നാണ് പൊന്ന് അതിന്റെ ഏറ്റവും ഉയർന്ന നിലയിലെത്തിയത്. 94,320 രൂപയായിരുന്നു അന്ന് ഒരു പവന്‍റെ വില.നവംബർ 5 ലെ 89,080 രൂപ എന്ന വിലയാണ് ഈ മാസത്തെ ഏറ്റവും താ‍ഴ്ന്ന വിലയായി കണക്കാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here