KeralaNews നിര്യാതനായി By Pauly Vadakkan - October 16, 2025 0 Share FacebookTwitterPinterestWhatsAppTelegramEmail വളയൻചിറങ്ങര – കോയിക്കൽ പുത്തൻ മഠം (മുത്തൂറ്റ് മരങ്ങാട്ടില്ലം) കൃഷ്ണൻ നമ്പൂതിരി കെ എസ് ( അമ്പാടി) 68 വയസ് നിര്യാതനായി. വളയൻചിറങ്ങര എസ് എസ് വി കോളേജിലെ മുൻ സൂപ്രണ്ട് ആയിരുന്നു. സംസ്കാരം 17/10/2025 രാവിലെ 8 മണിക്ക് ഇല്ല വളപ്പിൽ