BusinessLatestMoneyTop News കിതക്കാതെ കുതിച്ചു സ്വർണ വില; സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയിൽ വർധന By Pauly Vadakkan - March 28, 2025 0 Share FacebookTwitterPinterestWhatsAppTelegramEmail സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവില. ഇന്ന് 320 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 48,000 കടന്നത്. നിലവില്‍ 48,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്ന് ഗ്രാമിന് 40 രൂപയാണ് ഉയര്‍ന്നത്. 6010 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.