KeralaLatestTop News സ്വര്‍ണ വിലയില്‍ നേരിയ കുറവ്! ഇന്നത്തെ വില അറിയാം By Pauly Vadakkan - February 27, 2025 0 Share FacebookTwitterPinterestWhatsAppTelegramEmail തിരുവനന്തപുരം; സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. നിലവില്‍ കേരളത്തില്‍ 1 പവന്‍ സ്വര്‍ണത്തിന്റെ വില 64,080 രൂപയാണ്. ഇന്നലെ 64,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.