ജര്‍മ്മന്‍ ഭാഷ പരീക്ഷയായ ZB1-OSD എക്‌സാം ഫെബ്രുവരി മാസം 19,20 തീയതികളില്‍ കാലടി, ആദിശങ്കര എഞ്ചിനീയറിംഗ് കോളേജില്‍ വെച്ചു നടത്തുന്നു.കേരള സര്‍ക്കാരിന്റെ സീ ആപ്റ്റ്, കിറ്റ്‌സ്, എല്‍ ബി എസ് എന്നീ സ്ഥാപനങ്ങളുടെ കാന്‍സല്‍ട്ടുമാരായ എക്‌സ്ട്രീമും വോഗല്‍ സര്‍വിസ്സസ് ഇന്ത്യയുമായി സഹകരിച്ചാണ് എക്‌സാം നടത്തുന്നത്. രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ക്ക് +91 97781 92644എന്ന നമ്പറില്‍ ബന്ധപെടാവുന്നതാണ്.
