Monday, June 21, 2021

ലക്ഷദ്വീപ് വിഷയത്തിൽ കേരള നിയമസഭ പാസാക്കിയ പ്രമേയം കത്തിച്ച് യുവമോർച്ചയുടെ പ്രതിഷേധം

Must Read

തി​രു​വ​ന​ന്ത​പു​രം: ല​ക്ഷ​ദ്വീ​പ് വി​ഷ​യ​ത്തി​ൽ കേ​ര​ള നി​യ​മ​സ​ഭ പാ​സാ​ക്കി​യ പ്ര​മേ​യം ക​ത്തി​ച്ച് യു​വ​മോ​ർ​ച്ച​യു​ടെ പ്ര​തി​ഷേ​ധം. യു​വ​മോ​ർ​ച്ച തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ൻ​പ​ലാ​ണ് പ്ര​മേ​യം ക​ത്തി​ച്ച​ത്.

കേ​ര​ള നി​യ​മ​സ​ഭ കാ​ലാ​കാ​ല​ങ്ങ​ളാ​യി പാ​സാ​ക്കു​ന്ന പ്ര​മേ​യ​ങ്ങ​ള്‍ കേ​വ​ലം മ​ത​പ്രീ​ണ​ന​ത്തി​ലൂ​ടെ വോ​ട്ട് ബാ​ങ്കി​ന് വേ​ണ്ടി മാ​ത്ര​മാ​ണെ​ന്ന് യു​വ​മോ​ര്‍​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ര്‍. സ​ജി​ത്ത് പ​റ​ഞ്ഞു.

ല​ക്ഷ​ദ്വീ​പി​ലെ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ന​ട​പ​ടി​ക​ൾ​ക്കെ​തി​രാ​യാ​ണ് കേ​ര​ള നി​യ​മ​സ​ഭ പ്ര​മേ​യം പാ​സാ​ക്കി​യ​ത്. പ്ര​മേ​യ​ത്തെ പ്ര​തി​പ​ക്ഷ​വും പി​ന്താ​ങ്ങി​യി​രു​ന്നു.

Leave a Reply

Latest News

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി; രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി. രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി. മറ്റു സംസ്ഥാനങ്ങളിൽ...

More News