Saturday, November 28, 2020

ബിജെപി എംപിയുടെ വീട്ടില്‍ നിന്ന് വിലപിടിച്ച തോക്ക് മോഷ്ടിച്ച കേസില്‍ യുവാവ് പിടിയില്‍

Must Read

വിരട്ടി നേപ്പാൾ പ്രധാനമന്ത്രി; ‘ഞങ്ങളുടെ കാര്യം നോക്കാൻ ഞങ്ങൾക്കറിയാം, നിങ്ങളുടെ സഹായം വേണ്ട’

കാഠ്മണ്ഡു: നേപ്പാളിന്റെ ചങ്ക് ദോസ്‌തായിരുന്നു ഇതുവരെ ചൈന. കമ്മ്യൂണിസ്‌റ്റ് പാർട്ടി ഭരിക്കുന്ന നേപ്പാൾ രാഷ്‌ട്രീയത്തിൽ ഗതിവിഗതികൾ തീരുമാനിച്ചിരുന്നത് ചൈനയിലെ ചങ്കുകളായിരുന്നു. ഇന്ത്യയുമായി അതിർത്തി പ്രശ്‌നങ്ങൾ ഉണ്ടായപ്പോൾ...

‘എല്ലാ ഹിന്ദു പെൺകുട്ടികളെയും സഹോദരിമാരായി കാണണം’; മുസ്​ലിം യുവാക്കൾക്ക്​ സമാജ്​വാദി പാർട്ടി എം.പിയുടെ ഉപദേശം

ന്യൂഡൽഹി: ലവ്​ ജിഹാദ്​ രാഷ്​ട്രീയ ആയുധം മാത്രമാണെന്നും മുസ്​ലിം യുവാക്കൾ എല്ലാ ഹിന്ദു പെൺകുട്ടികളെയും സഹോദരിമാരായി കാണണമെന്നും സമാജ്​വാദി പാർട്ടി നേതാവ്​. ഉത്തർപ്രദേശ്​ സർക്കാർ ലവ്​...

ലവ്​ ജിഹാദിനെതിരെ നിയമവുമായി യോഗി സർക്കാർ; ഓർഡിനൻസിന്​ ഗവർണറുടെ അംഗീകാരം

ലഖ്​നോ: ലവ്​ ജിഹാദിനെതിരെ നിയമം പാസാക്കിയ ആദ്യ സംസ്​ഥാനമായി ഉത്തർപ്രദേശ്​. നിർബന്ധിത മതപരിവർത്തനത്തിനെതിരെ യു.പി സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിന്​ ഗവർണർ അംഗീകാരം നൽകി.യു.പി നിയമവിരുദ്ധ മത...

പുനെ: മഹാരാഷ്ട്രയിലെ സത്താറയില്‍ ബിജെപി എംപിയുടെ വീട്ടില്‍ നിന്ന് വിലപിടിച്ച തോക്ക് മോഷ്ടിച്ച കേസില്‍ യുവാവ് പിടിയില്‍. എംപിയായ ഉദയന്‍ രാജെ ഭൊസാലെയുടെ വീട്ടില്‍ നിന്നുമാണ് പുരാതനമായ തോക്ക് മോഷണം പോയത്.

ഗ്രാമവാസിയായ ദീപക് സുത്താര്‍ എന്നയാളാണ് സംഭവത്തില്‍ പൊലീസ് പിടിയിലായിരിക്കുന്നത്. എംപിയുടെ വീട്ടില്‍ ഏതാനും ദിവസങ്ങള്‍ ജോലിക്ക് വന്നിരുന്ന ദീപക് നേരത്തേ തോക്ക് നോക്കിവയ്ക്കുകയും, പിന്നീട് മോഷ്ടിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വെള്ളിയില്‍ നിര്‍മ്മിതമായ പുരാതന തോക്കിന് ഏതാണ്ട് ഒന്നര ലക്ഷം രൂപയോളം വില വരുമത്രേ. ഈ തോക്ക് ഉപോഗിക്കാനാവില്ല, എന്നാല്‍ ഇതിന്റെ പഴക്കത്തിനാണ് ഇപ്പോള്‍ മൂല്യമുള്ളത്. മോഷ്ടിച്ച തോക്ക് പട്ടണത്തിലെ ജ്വല്ലറിയില്‍ കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായതെന്നും പൊലീസ് അറിയിക്കുന്നു

English summary

Youth arrested for stealing valuable gun from BJP MP’s house

Leave a Reply

Latest News

വിരട്ടി നേപ്പാൾ പ്രധാനമന്ത്രി; ‘ഞങ്ങളുടെ കാര്യം നോക്കാൻ ഞങ്ങൾക്കറിയാം, നിങ്ങളുടെ സഹായം വേണ്ട’

കാഠ്മണ്ഡു: നേപ്പാളിന്റെ ചങ്ക് ദോസ്‌തായിരുന്നു ഇതുവരെ ചൈന. കമ്മ്യൂണിസ്‌റ്റ് പാർട്ടി ഭരിക്കുന്ന നേപ്പാൾ രാഷ്‌ട്രീയത്തിൽ ഗതിവിഗതികൾ തീരുമാനിച്ചിരുന്നത് ചൈനയിലെ ചങ്കുകളായിരുന്നു. ഇന്ത്യയുമായി അതിർത്തി പ്രശ്‌നങ്ങൾ ഉണ്ടായപ്പോൾ...

‘എല്ലാ ഹിന്ദു പെൺകുട്ടികളെയും സഹോദരിമാരായി കാണണം’; മുസ്​ലിം യുവാക്കൾക്ക്​ സമാജ്​വാദി പാർട്ടി എം.പിയുടെ ഉപദേശം

ന്യൂഡൽഹി: ലവ്​ ജിഹാദ്​ രാഷ്​ട്രീയ ആയുധം മാത്രമാണെന്നും മുസ്​ലിം യുവാക്കൾ എല്ലാ ഹിന്ദു പെൺകുട്ടികളെയും സഹോദരിമാരായി കാണണമെന്നും സമാജ്​വാദി പാർട്ടി നേതാവ്​. ഉത്തർപ്രദേശ്​ സർക്കാർ ലവ്​ ജിഹാദിനെതിരെ 10 വർഷം തടവുശിക്ഷ നൽകാനുള്ള...

ലവ്​ ജിഹാദിനെതിരെ നിയമവുമായി യോഗി സർക്കാർ; ഓർഡിനൻസിന്​ ഗവർണറുടെ അംഗീകാരം

ലഖ്​നോ: ലവ്​ ജിഹാദിനെതിരെ നിയമം പാസാക്കിയ ആദ്യ സംസ്​ഥാനമായി ഉത്തർപ്രദേശ്​. നിർബന്ധിത മതപരിവർത്തനത്തിനെതിരെ യു.പി സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിന്​ ഗവർണർ അംഗീകാരം നൽകി.യു.പി നിയമവിരുദ്ധ മത പരിവർത്തന നിരോധന നിയമത്തി​െൻറ ഓർഡിനൻസിൽ ഗവർണർ...

വൈദ്യുത വാഹനവുമായി വോൾവോ; എക്​സ്​.സി 40 റീചാർജ് 2021ൽ

പുതിയ എക്​സ്​.സി 40 റീചാർജ് ഇലക്ട്രിക് എസ്‌യുവിയെ 2021 ൽ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് വോൾവോ. കമ്പനിയുടെ ജനപ്രിയ കോംപാക്റ്റ് എസ്‌യുവി എക്​സ്​.സി 40 ​യുടെ വൈദ്യുത പതിപ്പാണിത്​. കഴിഞ്ഞ മാസമാണ് കമ്പനി തങ്ങളുടെ...

കർഷകർക്ക്​ ഭക്ഷണമൊരുക്കി മുസ്​ലിംപള്ളികൾ

ന്യൂഡൽഹി: കേന്ദ്രസർക്കാറി​െൻറ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച്​ വിവിധ സംസ്​ഥാനങ്ങളിലെ കർഷകർ രാജ്യതലസ്​ഥാനത്തേക്ക്​ നടത്തുന്ന 'ഡൽഹി ചലോ' മാർച്ചിനിടെ ഭക്ഷണമൊരുക്കി മുസ്​ലിം പള്ളികൾ.പള്ളിയിൽ ഭക്ഷണമൊരുക്കുന്നതിൻെറ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്​. സി.എ.എ-എൻ.ആർസി വിരുദ്ധ സമരകാലത്ത്​...

More News