Sunday, January 23, 2022

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതായി ആരോപിച്ച് യുവാവിനെ ക്രെയിനില്‍ തലകീഴായി കെട്ടിത്തൂക്കി മര്‍ദിച്ച ആറു പേർ പിടിയിൽ

Must Read

മംഗളൂരു: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതായി ആരോപിച്ച് യുവാവിനെ ക്രെയിനില്‍ തലകീഴായി കെട്ടിത്തൂക്കി മര്‍ദിച്ച സംഭവത്തിൽ ആറു പേർ പിടിയിൽ. മംഗളൂരു ബന്ദര്‍ തുറമുഖത്തെ മത്സ്യത്തൊഴിലാളിയായ ആന്ധ്രാ സ്വദേശി വൈല ഷിനുവിനാണ് ക്രൂരമായ മര്‍ദനമേറ്റത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ള്‍​ക്കൊ​പ്പം ജോ​ലി​ചെ​യ്യു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​യ കൊ​ണ്ടൂ​ര്‍ പോ​ള​യ്യ (23), ആ​വു​ല രാ​ജ്കു​മാ​ര്‍ (26), കാ​ടാ​ങ്ക​രി മ​നോ​ഹ​ര്‍ (21), വു​തു​കോ​രി ജ​ല​യ്യ (30), ക​ര്‍​പ്പി​ങ്ക​രി ര​വി (27), ഗോ​വി​ന്ദ​യ്യ (47) എ​ന്നി​വ​രെ മം​ഗ​ളൂ​രു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രും ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍​നി​ന്നു ള്ള​വ​രാ​ണ്.

കൂ​ട്ട​ത്തി​ലൊ​രാ​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ കാ​ണാ​തെ വ​ന്ന​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ഷി​നു​വി​നെ സം​ശ​യി​ച്ച് മ​ര്‍​ദി​ച്ച​ത്. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. മ​ര്‍​ദി​ച്ച​വ​ര്‍​ത​ന്നെ​യാ​ണ് വീ​ഡി​യോ പ​ക​ര്‍​ത്തി​യ​തെ​ന്ന് ക​രു​തു​ന്നു.

Leave a Reply

Latest News

പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

കൊടുമൺ∙ പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. സിപിഐ നേതാക്കളെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലോക്കൽ സെക്രട്ടറി സുരേഷ് ബാബു, മുൻ പഞ്ചായത്തംഗം ഉദയകുമാർ...

More News