Thursday, December 2, 2021

ഇന്ത്യയ്‌ക്കെതിരായ ടി20 ക്രക്കറ്റ് മത്സരത്തിലെ പാക്കിസ്ഥാന്‍റെ വിജയം ആഘോഷിച്ച ഭാര്യയ്ക്കും ബന്ധുക്കള്‍ക്കുമെതിരെ യുവാവിന്‍റെ പരാതി

Must Read

ഇന്ത്യയ്‌ക്കെതിരായ ടി20 ക്രക്കറ്റ് മത്സരത്തിലെ പാക്കിസ്ഥാന്‍റെ വിജയം ആഘോഷിച്ച ഭാര്യയ്ക്കും ബന്ധുക്കള്‍ക്കുമെതിരെ യുവാവിന്‍റെ പരാതി. ഉത്തര്‍പ്രദേശിലെ റാംപുരിലാണ് സംഭവം.

റാം​പൂ​രി​ലെ അ​സിം ന​ഗ​റി​ൽ താ​മ​സി​ക്കു​ന്ന ഇ​ഷാ​ൻ മി​യ എ​ന്ന​യാ​ളാ​ണ് ഭാ​ര്യ റാ​ബി​യ ഷം​സി​ക്കും ഇ​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്കു​മെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പാ​ക്കി​സ്ഥാ​ന്‍റെ വി​ജ​യം ആ​ഘോ​ഷി​ച്ച് ഷം​സി​യും കു​ടും​ബ​വും പ​ട​ക്കം പൊ​ട്ടി​ക്കു​ക​യും വാ​ട്‌​സ്ആ​പ്പ് സ്റ്റാ​റ്റ​സ് ഇ​ടു​ക​യും ചെ​യ്തു​വെ​ന്നും ഇ​ഷാ​ൻ ആ​രോ​പി​ക്കു​ന്നു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഗ​ഞ്ച് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു​വെ​ന്ന് റാം​പു​ർ എ​സ്പി അ​ങ്കി​ത് മി​ത്ത​ൽ പ​റ​ഞ്ഞു. ഇ​ഷാ​നും ഭാ​ര്യ​യും നാ​ളു​ക​ളാ​യി വേ​ർ​പി​രി​ഞ്ഞാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഭാ​ര്യ കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​ണ് താ​മ​സം. ഭ​ർ​ത്താ​വി​നെ​തി​രെ റാ​ബി​യ സ്ത്രീ​ധ​ന കേ​സ് ഫ​യ​ൽ ചെ​യ്തി​ട്ടു​ണ്ട്.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News