Wednesday, June 16, 2021

വീട്ടിൽ വ്യാജവാറ്റ് നടത്തിയ യുവാവ് പിടിയില്‍

Must Read

കൊ​യി​ലാ​ണ്ടി: വീ​ട്ടി​ൽ വ്യാ​ജ​വാ​റ്റ് ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ല്‍. തു​വ്വ​ക്കോ​ട് മാ​ളാ​ട​ത്ത് അ​നൂ​പ് (30) നെ​യാ​ണ് കൊ​യി​ലാ​ണ്ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 15 ലി​റ്റ​ർ നാ​ട​ൻ ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.

കൊ​യി​ലാ​ണ്ടി പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്. നേ​ര​ത്തെ ഇ​യാ​ളു​ടെ പേ​രി​ൽ എ​ക്സൈ​സ് കേ​സു​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Leave a Reply

Latest News

ഓൺലൈൻ വാർത്താ പ്രസിദ്ധീകരണ പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കുന്ന പുതിയ കേന്ദ്ര നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം, സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കത്തിന് പ്ലാറ്റ്ഫോമിനെതിരെ കേസെടുക്കുന്ന ആദ്യ സംഭവം ഉത്തർപ്രദേശിൽ

ന്യൂ​ഡ​ൽ​ഹി: ഓ​ൺ​ലൈ​ൻ വാ​ർ​ത്താ പ്ര​സി​ദ്ധീ​ക​ര​ണ പ്ലാ​റ്റ്‌​ഫോ​മു​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന പു​തി​യ കേ​ന്ദ്ര നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തി​നു​ശേ​ഷം, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ ഉ​ള്ള​ട​ക്ക​ത്തി​ന് പ്ലാ​റ്റ്ഫോ​മി​നെ​തി​രെ കേ​സെ​ടു​ക്കു​ന്ന ആ​ദ്യ സം​ഭ​വം ഉത്തർപ്രദേശിൽ. മു​സ്‌​ലിം വ​യോ​ധി​ക​ൻ...

More News