Sunday, January 23, 2022

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളിയായ യുവാവിനെ തലകീഴായി കെട്ടിത്തൂക്കിയിട്ട് മര്‍ദിച്ചു

Must Read

മംഗളൂരു: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളിയായ യുവാവിനെ തലകീഴായി കെട്ടിത്തൂക്കിയിട്ട് മര്‍ദിച്ചു. മംഗളൂരുവിലാണ് സംഭവം. ആന്ധ്രാപ്രദേശ് സ്വദേശിയായ വൈല ഷീനുവിനാണ് മര്‍ദനമേറ്റത്. ഒപ്പമുണ്ടായിരുന്നവരാണ് ഇയാളെ മര്‍ദിച്ചത്.

ബോ​ട്ടി​ലെ ക്രെ​യി​നി​ലാ​ണ് ഷീ​നു​വി​നെ ത​ല​കീ​ഴാ​യി കെ​ട്ടി​ത്തൂ​ക്കി​യി​ട്ട് മ​ര്‍​ദി​ച്ച​ത്. ക്രൂ​ര​മ​ര്‍​ദ​ന​ത്തിന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Leave a Reply

Latest News

ഹോളിവുഡ് നടനും മുൻ കലിഫോർണിയ ഗവർണറുമായ അർനോൾഡ് ഷ്വാസ്‌നെഗറിന്റെ കാർ അപകടത്തില്‍പ്പെട്ടു

ലൊസാഞ്ചലസ്∙ ഹോളിവുഡ് നടനും മുൻ കലിഫോർണിയ ഗവർണറുമായ അർനോൾഡ് ഷ്വാസ്‌നെഗറിന്റെ (74) കാർ അപകടത്തില്‍പ്പെട്ടു. ഷ്വാസ്‌നെഗർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തിൽ ഒരു സ്ത്രീക്ക് പരുക്കേറ്റു. വെള്ളിയാഴ്ച...

More News