ന്യൂഡൽഹി: വിവാദ ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിക്ക് ഇന്നലെയും ജാമ്യം ലഭിച്ചില്ല. അഞ്ച് ദിവസം പോലീസ് കസ്റ്റഡയിലും രണ്ട് ദവസം ജയിലിലും കഴിഞ്ഞ ദിഷയുടെ ജാമ്യഹർജിയിൽ വിധി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ടൂൾ കിറ്റ് എന്താണെന്ന് തുടങ്ങി നിരവധി ചോദ്യങ്ങളാണ് കോടതി നടത്തിയത്.
റിപ്പബ്ലിക് ദിന അക്രമവും ദിഷയും തമ്മിലുള്ള ബന്ധം എന്താണ്? ഇതിനുള്ള തെളിവുകൾ എവിടെ? വിഘടനവാദികളുമായി ഇവൾ എങ്ങനെ ബന്ധം സ്ഥാപച്ചു- തുടങ്ങി കോടതി തുടരെ ചോദിച്ചു.
English summary
Young environmental activist Disha Ravi, who was arrested in the controversial tool kit case, is still out on bail