വിവാഹം കഴിക്കാതെയും ഒന്നിച്ചു താമസിക്കാം; ഒരു സദാചാര പൊലീസിങ്ങും അനുവദിക്കാനാവില്ല: ഹൈക്കോടതി

0

ജബല്‍പുര്‍: പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ വിവാഹം കഴിച്ചോ അല്ലാതെയോ ഒന്നിച്ചു താമസിക്കുന്നതിന് എതിരെ ഒരു സദാചാര പൊലീസിങ്ങും അനുവദിക്കാനാവില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കാനുള്ള അവകാശം ഭരണഘടന രാജ്യത്തെ ജനങ്ങള്‍ക്കു നല്‍കുന്നുണ്ടെന്ന്, ജസ്റ്റിസ് നന്ദിത ദുബൈ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.

Leave a Reply