Wednesday, September 23, 2020

സുശാന്താണ് എന്നെ രക്ഷിച്ചത്, എന്റെ കരിയറിന് അദ്ദേഹത്തോടു കടപ്പെടപ്പെട്ടിരിക്കുന്നു, സുശാന്തിനോടു പരിഗണനയില്ലെന്നു ദയവായി പറയരുത്; നടൻ സുശാന്ത് സിങ് രജപുത്തിന്റെ മരണവുമായിബന്ധപ്പെട്ട കേസിൽ മാധ്യമങ്ങൾ സംയമനം പാലിക്കണമെന്ന് എഴുത്തുകാരൻ ചേതൻ ഭഗത്

Must Read

സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്. ഇതില്‍ 3463 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടത്.ഇതില്‍ 412 പേരുടെ ഉറവിടം അറിയില്ല. 40382...

ആറാമതും ജന്മം നല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് ഭാര്യയുടെ വയര്‍ പിളര്‍ന്നു

ഉത്തര്‍പ്രദേശ് : ആറാമതും ജന്മം നല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് ഭാര്യയുടെ വയര്‍ പിളര്‍ന്നു. ഉത്തര്‍പ്രദേശിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവും അരങ്ങേറിയത്. ഭാര്യ...

രാജ്യസഭയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രതിപക്ഷ എം.പിമാര്‍ക്ക്​ പിന്തുണയുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ്​ പവാര്‍

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന്​ രാജ്യസഭയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രതിപക്ഷ എം.പിമാര്‍ക്ക്​ പിന്തുണയുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ്​ പവാര്‍. ​സസ്​പെന്‍ഷനിലായ എട്ട്​ പ്രതിപക്ഷ അംഗങ്ങളോട്​...

ന്യൂഡൽഹി: രാജ്യം വലിയ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ നടൻ സുശാന്ത് സിങ് രജപുത്തിന്റെ മരണവുമായിബന്ധപ്പെട്ട കേസിൽ മാധ്യമങ്ങൾ സംയമനം പാലിക്കണമെന്ന് എഴുത്തുകാരൻ ചേതൻ ഭഗത്. സുശാന്തിനോട് എല്ലാ ആദരവുമുണ്ട്. അദ്ദേഹത്തെ സ്നേഹിക്കുന്നു, . ത്രി ഇഡിയറ്റ്സിനു ശേഷം മറ്റൊരു സിനിമ ലഭിക്കാതിരുന്ന സമയത്താണു കൈ പോ ചെ നിർമിക്കപ്പെട്ടത്. സുശാന്താണ് എന്നെ രക്ഷിച്ചത്. എന്റെ കരിയറിന് അദ്ദേഹത്തോടു കടപ്പെടപ്പെട്ടിരിക്കുന്നു . സുശാന്തിനോടു പരിഗണനയില്ലെന്നു ദയവായി പറയരുത്. പക്ഷേ ഇന്ത്യയിലെ കോവിഡ് പ്രതിസന്ധി ,നീറ്റ്, ജെഇഇ പരീക്ഷകൾ നടത്തുന്നതിലെ ആശങ്ക എന്നിവയാണു പ്രധാന വിഷയങ്ങളെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ ഞങ്ങൾക്ക് ഇന്ത്യയെ പരിഗണിക്കേണ്ടതുണ്ട്. മാസങ്ങളോളം പ്രൈംടൈം വിഷയമായി ഈ കേസിനെ കാണാനാവില്ല’– ദേശീയ മാധ്യമത്തോടു ചേതൻ ഭഗത് പറഞ്ഞു.

സുശാന്ത് കേസിൽ എല്ലാമുണ്ട് കൊലപാതക ആരോപണം, ആത്മഹത്യ, സിനിമാതാരങ്ങൾ, ഗൂഢാലോചന സിദ്ധാന്തങ്ങൾ, രാഷ്ട്രീയം. പക്ഷേ എത്ര വിനോദമൂല്യം
ഉള്ളതാണെങ്കിലും ഇതൊരു കഥയല്ല, യഥാർഥ ജീവിതമാണ്. ഒന്നുകിൽ സിബിഐയെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കുക അല്ലെങ്കിൽ നിങ്ങൾക്കു സിബിഐ ആവശ്യമില്ലെന്നു പറയുക– ചേതൻ ഭഗത് വ്യക്തമാക്കി.

English summary

Writer Chetan Bhagat has called on the media to exercise restraint in the case of actor Sushant Singh Rajput’s death as the country is facing major challenges.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്. ഇതില്‍ 3463 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടത്.ഇതില്‍ 412 പേരുടെ ഉറവിടം അറിയില്ല. 40382...

ആറാമതും ജന്മം നല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് ഭാര്യയുടെ വയര്‍ പിളര്‍ന്നു

ഉത്തര്‍പ്രദേശ് : ആറാമതും ജന്മം നല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് ഭാര്യയുടെ വയര്‍ പിളര്‍ന്നു. ഉത്തര്‍പ്രദേശിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവും അരങ്ങേറിയത്. ഭാര്യ വീണ്ടും ജന്മംനല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് തെറ്റിദ്ധരിച്ചാണ് ഭര്‍ത്താവ്...

രാജ്യസഭയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രതിപക്ഷ എം.പിമാര്‍ക്ക്​ പിന്തുണയുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ്​ പവാര്‍

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന്​ രാജ്യസഭയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രതിപക്ഷ എം.പിമാര്‍ക്ക്​ പിന്തുണയുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ്​ പവാര്‍. ​സസ്​പെന്‍ഷനിലായ എട്ട്​ പ്രതിപക്ഷ അംഗങ്ങളോട്​ ഐക്യദാള്‍ഢ്യം പ്രഖ്യാപിച്ച്‌​ ഇന്ന്​ നിരാഹാര സമരം...

ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യാ സഹോദരനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ബംഗളൂരു: മയക്കുമരുന്ന് കേസില്‍ ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യാ സഹോദരനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. മയക്കുമരുന്ന് കേസില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ വിവേക് ഒബ്‌റോയിയുടെ ബന്ധുവും പ്രമുഖ പരിപാടികളുടെ സംഘാടകനുമായ...

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സമാജ് വാദി പാര്‍ട്ടി

ലഖ്നൗ: വരാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സമാജ് വാദി പാര്‍ട്ടി (എസ്‌പി)യുടെ പ്രഖ്യാപനം. ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിക്ക് പിന്തുണ നല്‍കുമെന്നും അറിയിച്ചു. സമാജ് വാദി പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പിന്തുണ...

More News