Friday, June 25, 2021

കൊലക്കേസില്‍ ഗുസ്തി താരം സുശീല്‍ കുമാര്‍ അറസ്റ്റിൽ

Must Read

ന്യൂ​ഡ​ൽ​ഹി: കൊ​ല​ക്കേ​സി​ല്‍ ഗു​സ്തി താ​രം സു​ശീ​ല്‍ കു​മാ​ര്‍ അ​റ​സ്റ്റി​ൽ. പ​ഞ്ചാ​ബി​ൽ​നി​ന്ന് ഡ​ൽ​ഹി പോ​ലീ​സാണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. മു​ന്‍ ദേ​ശീ​യ ജൂ​നി​യ​ര്‍ ഗു​സ്തി ചാ​മ്പ്യ​ന്‍ സാ​ഗ​ര്‍ റാ​ണ​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ശീ​ല്‍ ഒ​ളി​വി​ലാ​യി​രു​ന്നു.

ഈ ​മാ​സം നാ​ലി​നാ​ണ് വാ​ട​ക വീ​ട് ഒ​ഴി​യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍ ന​ട​ന്ന കൈ​യാ​ങ്ക​ളി​ക്കി​ടെ ഡ​ൽ​ഹി ഛത്ര​സാ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍​വ​ച്ച് സാ​ഗ​ര്‍ കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ല്‍ പോ​യ സു​ശീ​ൽ കു​മാ​ര്‍ ഹ​രി​ദ്വാ​റി​ലെ ഒ​രു ആ​ശ്ര​മ​ത്തി​ലു​ണ്ടെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ​യു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ള്‍. അ​റ​സ്റ്റ് ഒ​ഴി​വാ​ക്കാ​നാ​യി സു​ശീ​ല്‍​കു​മാ​ര്‍ ന​ല്‍​കി​യ മു​ൻ​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഡ​ൽ​ഹി കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ത​ള്ളി​യി​രു​ന്നു

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News