Sunday, November 28, 2021

പൊതിച്ചോറുണ്ടും സൗഹൃദം പുതുക്കിയും പഴയ ചങ്ങാതികൾ ഒത്തുകൂടി

Must Read

പഠനകാലത്തെ ഓർമകൾ പങ്കുവെക്കാൻ വിവിധ സ്ഥലങ്ങളിൽനിന്ന് കൂട്ടുകാരെത്തി. എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിലെ 1983-84 വർഷത്തെ എസ്.എസ്.എൽ.എസി. ബാച്ചിലെ 53 പേരാണ് ഒത്തുകൂടിയത്. ഒരുവർഷം മുൻപ് തുടങ്ങിയ വാട്സാപ്പ് കൂട്ടായ്മയിലൂടെയായിരുന്നു ഇതുവരെ സ്നേഹാന്വേഷണം.

മോരുംവെള്ളവും നാരാങ്ങാവെള്ളവും നൽകി എല്ലാവരെയും സ്വീകരിച്ചു. സ്കൂൾ ദിനങ്ങളിലെ ഓർമകളുണർത്തി ഉച്ചയ്ക്ക് വാട്ടിയ വാഴയിലയിൽ പൊതിച്ചോറുണ്ടു. പായസവും കുടിച്ച് പിരിയുമ്പോൾ അധ്യാപകരെക്കൂടി പങ്കെടുപ്പിച്ചുള്ള വിപുലമായ ഒത്തുചേരലായിരുന്നു ഇവരുടെ മനസ്സിൽ.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News