Monday, January 17, 2022

കോവിഡ് സുനാമി ഉണ്ടാകുമെന്ന് ലോകാരോഗ്യ സംഘടനാമേധാവി ടെഡ്രോസ് അദാനം

Must Read

ജനീവ: കോവിഡ് സുനാമി ഉണ്ടാകുമെന്ന് ലോകാരോഗ്യ സംഘടനാമേധാവി ടെഡ്രോസ് അദാനം. ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങളുടെ വ്യാപനം മൂലം രോഗികളുടെ എണ്ണം കുതിച്ചുയരും ആരോഗ്യസംവിധാനങ്ങൾ പ്രതിസന്ധിയിലാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇ​ര​ട്ട ഭീ​ഷ​ണി​യാ​ണ് ഡെ​ൽ​റ്റ, ഒ​മൈ​ക്രോ​ൺ വ​ക​ഭേ​ദ​ങ്ങ​ൾ. ഇ​വ​യു​ടെ വ്യാ​പ​നം പു​തി​യ കേ​സു​ക​ളു​ടെ എ​ണ്ണം റി​ക്കാ​ർ​ഡി​ൽ എ​ത്തി​ക്കും. ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തു​ന്ന​വ​രു​ടേ​യും മ​ര​ണ​ങ്ങ​ളു​ടെ​യും വ​ർ​ധ​ന​വി​ന് ഇ​തു കാ​ര​ണ​മാ​കും.

ആ​ഗോ​ള​ത​ല​ത്തി​ൽ പു​തി​യ കേ​സു​ക​ളു​ടെ എ​ണ്ണം 11 ശ​ത​മാ​ന​മാ​ണ് ഉ​യ​ർ​ന്ന​ത്. അ​തേ​സ​മ​യം അ​മേ​രി​ക്ക​യി​ലും ഫ്രാ​ൻ​സി​ലും ബു​ധ​നാ​ഴ്ച റി​ക്കാ​ർ​ഡ് പ്ര​തി​ദി​ന കേ​സു​ക​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഡെ​ൽ​റ്റ​യേ​ക്കാ​ൾ ഒ​മി​ക്രോ​ണി​ന് തീ​വ്ര​വ്യാ​പ​ന ശേ​ഷി​യു​ള്ള​തി​നാ​ൽ കോ​വി​ഡ് സു​നാ​മി​യി​ലേ​ക്ക് ഇ​ത് ന​യി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave a Reply

Latest News

‘ഒന്നുകിൽ പിന്തുണക്കുന്ന പങ്കാളി വേണം, അല്ലെങ്കിൽ പങ്കാളി വേണ്ട , മൂന്നാമതൊരു ഓപ്ഷനില്ല’; വിവാഹ വാര്‍ഷിക ദിനത്തിൽ രമേഷ് പിഷാരടി

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനും അവതാരകനും സംവിധായകനുമൊക്കെയാണ് രമേഷ് പിഷാരടി. സാമൂഹ്യമാധ്യമത്തില്‍ സജീവവുമാണ് താരം. രമേഷ് പിഷാരടി പങ്കുവയ്‍ക്കുന്ന ഫോട്ടോകളും ക്യാപ്ഷനുമൊക്കെ ഓണ്‍ലൈനില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ...

More News