Sunday, October 17, 2021

തൊഴിലുറപ്പു ജോലികൾ ചെയ്യുന്നതിനിടെ തൊഴിലാളികൾക്ക് ഇടമിന്നലേറ്റു

Must Read

പത്തനംതിട്ട: തൊഴിലുറപ്പു ജോലികൾ ചെയ്യുന്നതിനിടെ തൊഴിലാളികൾക്ക് ഇടമിന്നലേറ്റു. പത്തനംതിട്ട ഏനാദിമംഗലം പഞ്ചായത്തിലെ ഒൻപതാം വാർഡിൽ കുറുമ്പകര കാട്ടുകാല കോളനി ഭാഗത്ത് തൊഴിലുറപ്പു ജോലികൾ ചെയ്തു കൊണ്ടിരുന്ന അഞ്ച് പേർക്കാണ് ഇടിമിന്നലേറ്റത്.

വൈകീട്ടായിരുന്നു സംഭവം. കോളനി പ്രദേശത്ത് മഴക്കുഴി നിർമാണത്തിലേർപ്പെട്ടവർക്കാണ് മിന്നലേറ്റത്. ദേഹത്തും കാലിലും പൊള്ളലേറ്റ ഇവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News