Wednesday, October 27, 2021

സെന്‍ട്രല്‍ ടാക്‌സ് ആന്റ് കസ്റ്റംസ് ഓഫീസില്‍ സ്ത്രീ ശാക്തീകരണ ദിനം ആഘോഷിച്ചു

Must Read

കൊച്ചി : സെന്‍ട്രല്‍ ടാക്‌സ് ആന്റ് കസ്റ്റംസ് തിരുവനന്തപുരം സോണ്‍ കൊച്ചി കമ്മീഷണറേറ്റില്‍ സ്ത്രീ ശാക്തീകരണ ദിനം ആഘോഷിച്ചു. ഇന്നലെ (12.10.21) കമ്മിഷണറേറ്റിലെ ഫ്രണ്ട് ഓഫീസ് ഉള്‍പ്പെടെ മുഴുവന്‍ കാര്യാലയങ്ങളുടെയും ചുമതലക്കാര്‍ വനിതാ ഓഫീസര്‍മാരായിരുന്നു. രാവിലെ പ്രവേശന കവാടത്തില്‍ മുഴുവന്‍ വനിതാ ജീവനക്കാരെയും റോസാപൂക്കള്‍ നല്‍കിയാണ് സ്വീകരിച്ചത്.

സ്ത്രീ ശാക്തീകരണ ഭാഗമായി സെന്‍ട്രല്‍ ടാക്‌സ് ആന്റ് കസ്റ്റംസ് തിരുവനന്തപുരം സോണ്‍ കൊച്ചി കമ്മീഷണറേറ്റിലെ വനിതാ ഓഫീസര്‍മാരെ റോസാപുഷ്പം നല്‍കി സ്വീകരിക്കുന്നതിന്റെ ഭാഗമായി ജോയിന്റ് കമ്മീഷണര്‍ സി.ആര്‍.റാണിക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രിവന്റീവ് എസ്.സുരേഷ് റോസാപുഷ്പം നല്‍കി സ്വീകരിക്കുന്നു. കമ്മീഷണര്‍ ഓഡിറ്റ് ഡോ.ടി.ടിജു, എസ്.എ.മധു, ജസ്‌ററിന്‍ ജോസഫ് തുടങ്ങിയവര്‍ സമീപം.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News