Thursday, July 29, 2021

കായലിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം;
യുവതിയെ കാമുകനും, ഇയാളുടെ മറ്റൊരു കാമുകിയും ചേർന്ന് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തൽ

Must Read

ആലപ്പുഴ : പള്ളാത്തുരുത്തിയ്ക്ക് സമീപം കായലിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. യുവതിയെ കാമുകനും, ഇയാളുടെ മറ്റൊരു കാമുകിയും ചേർന്ന് കൊന്നതാണെന്ന് പോലീസ് പറഞ്ഞു. പുന്നപ്ര തെക്ക് സ്വദേശി അനിതയാണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ പ്രതികളായ പ്രബീഷ്, കാമുകി രജനി എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് സൂചന. അനിതയെ ഇരുവരും ചേർന്ന് കഴുത്തു ഞെരിച്ച് കൊന്ന ശേഷം മൃതദേഹം കായലിൽ തള്ളുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് അനിതയുടെ മൃതദേഹം കണ്ടെത്തിയത്.

പ്രദേശവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

Leave a Reply

Latest News

“യു ഡി എഫ് എംഎല്‍എമാര്‍ എല്‍ ഡി എഫിന്റെ വനിതാ എംഎല്‍എമാരെ ആക്രമിച്ചു. ഒരു കോണ്‍ഗ്രസ് എം എല്‍ എ യുടെ കൈപ്പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ വനിത എംഎല്‍എയ്ക്ക് കൈക്ക് കടിയ്‌ക്കേണ്ടി വന്നു....

തിരുവനന്തപുരം: "യു ഡി എഫ് എംഎല്‍എമാര്‍ എല്‍ ഡി എഫിന്റെ വനിതാ എംഎല്‍എമാരെ ആക്രമിച്ചു. ഒരു കോണ്‍ഗ്രസ് എം എല്‍ എ യുടെ കൈപ്പിടിയില്‍ നിന്ന്...

More News