നാദാപുരം ചിയ്യൂരിൽ ഭക്ഷ്യ വിഷബാധയെത്തുടർന്ന് സ്ത്രീ മരിച്ചു

0

കോഴിക്കോട്∙ നാദാപുരം ചിയ്യൂരിൽ ഭക്ഷ്യ വിഷബാധയെത്തുടർന്ന് സ്ത്രീ മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച കരിമ്പലംകണ്ടി മൊയ്‌ദുവിന്റെ ഭാര്യ സുലൈഖ (44) ആണ്‌ മരിച്ചത്. ചെമ്മീൻ കറിയിൽനിന്നാണ് വിഷബാധ എന്നാണ് സംശയം. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here