Monday, April 12, 2021

നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കേണ്ട അച്ചടിവകുപ്പ് മുട്ടിലിഴയുന്നു

Must Read

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ കാറ്റിനും ഇടിമിന്നലോടും കൂടിയ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ കാറ്റിനും ഇടിമിന്നലോടും കൂടിയ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്നലെ മുതൽ നാല് ദിവസത്തേക്കാണ് അറിയിപ്പുള്ളത്. 40 കിലോമീറ്റർ വരെ...

സംസ്ഥാനത്ത് ഇന്ന് 5692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം 612, കണ്ണൂര്‍ 536, തിരുവനന്തപുരം 505, കോട്ടയം 407, ആലപ്പുഴ...

മലപ്പുറം മേപ്പള്ളിക്കുന്നത്ത് ജ്യോതിപ്രകാശ് അന്തരിച്ചു

കോഴിക്കോട് : സിനിമാ ഡോക്യുമെന്ററി സംവിധായകനും ചിത്രകാരനുമായ മലപ്പുറം മേപ്പള്ളിക്കുന്നത്ത് ജ്യോതിപ്രകാശ് അന്തരിച്ചു. 60 വയസ്സായിരുന്നു. റിട്ട. വില്ലേജ് ഓഫീസറാണ്. ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന...

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കേണ്ട അച്ചടിവകുപ്പ് മുട്ടിലിഴയുന്നു. ‘തലപ്പത്ത്’ ആളില്ലാതായതോടെ 140 മണ്ഡലങ്ങളിലേക്കുമുള്ള ബാലറ്റ് പേപ്പർ, നാമനിർദേശപത്രിക, സ്ലിപ്പുകൾ, തെരഞ്ഞെടുപ്പ് കമീഷ‍െൻറ പോസ്റ്ററുകൾ എന്നിവയുടെ അച്ചടിയും പോസ്റ്റൽ കവർ നിർമാണവും യന്ത്രസമാഗ്രികളുടെ വാങ്ങലും അവതാളത്തിലായി. ഫെബ്രുവരി 26ന് അച്ചടിവകുപ്പ് ഡയറക്ടർ എ. ജയിംസ് രാജ് വിരമിച്ചതോടെ അഡീഷനൽ സെക്രട്ടറി പി.ജി. ഉണ്ണികൃഷ്ണനെ ഡയറക്ടറായി നിയമിെച്ചങ്കിലും സ്ഥാനമേറ്റെടുക്കാതെ അദ്ദേഹം അവധിയിൽ പ്രവേശിച്ചതാണ് പ്രതിസന്ധിക്ക് കാരണം.

തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​കു​പ്പിെൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യേ​ണ്ട​തും ജീ​വ​ന​ക്കാ​രെ വി​ന്യ​സി​ക്കേ​ണ്ട​തും അ​ഡ്മി​നി​സ്ട്രേ​റ്റി​വ് അ​സി​സ്​​റ്റ​ൻ​റാ​ണ്. എ​ന്നാ​ൽ ഏ​റെ നാ​ളാ​യി ഈ ​ത​സ്തി​ക​യി​ലേ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കി​യി​ട്ടി​ല്ല. പ​ക​രം ജൂ​നി​യ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ് താ​ൽ​ക്കാ​ലി​ക ചു​മ​ത​ല. ഇ​വ​രു​ടെ പ​രി​ച​യ​ക്കു​റ​വ് തെ​ര​ഞ്ഞെ​ടു​പ്പ് അ​ച്ച​ടി​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സാ​ര​മാ​യി ബാ​ധി​ച്ച​താ​യാ​ണ് ക​മീ​ഷ‍െൻറ വി​ല​യി​രു​ത്ത​ൽ.

അ​ച്ച​ടി അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ൾ വാ​ങ്ങി​യ ഇ​ന​ത്തി​ൽ നാ​ലു കോ​ടി​യു​ടെ ബി​ല്ലു​ക​ൾ മാ​ർ​ച്ച് 31ന് ​മു​മ്പ്​ മാ​റി ന​ൽ​കാ​നു​ണ്ട്. ഡ​യ​റ​ക്ട​ർ ചു​മ​ത​ല ഏ​ൽ​ക്കാ​ത്ത​തി​നാ​ൽ ഈ ​ബി​ൽ മാ​റാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. പു​റ​മെ തെ​ര​ഞ്ഞെ​ടു​പ്പ് അ​ച്ച​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് കോ​ടി രൂ​പ അ​ധി​ക​മാ​യി സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ടേ​ണ്ട​തു​ണ്ട്. ഇൗ ​ഫ​യ​ലും സെ​ക്​​ഷ​നു​ക​ളി​ൽ നി​ന്ന് നീ​ങ്ങി​യി​ട്ടി​ല്ല. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ പ്ര​സ്, മ​ണ്ണ​ന്ത​ല ഗ​വ. പ്ര​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ‍െൻറ അ​ച്ച​ടി​ക​ൾ ന​ട​ക്കു​ന്ന​ത്.

മു​ൻ​കാ​ല​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് ജീ​വ​ന​ക്കാ​രു​ടെ അ​ദ​ർ ഡ്യൂ​ട്ടി/​ട്രാ​ൻ​സ്ഫ​ർ ഉ​ത്ത​ര​വു​ക​ൾ ഇ​റ​ക്കാ​റു​ണ്ട്. എ​ന്നാ​ൽ ഡ​യ​റ​ക്ട​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ ശി​പാ​ർ​ശ പോ​ലും സ​ർ​ക്കാ​റി​ലേ​ക്കോ ക​മീ​ഷ​നി​ലേ​ക്കോ ന​ൽ​കാ​നാ​യി​ട്ടി​ല്ല.

തെ​ര​ഞ്ഞെ​ടു​പ്പ് അ​ച്ച​ടി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് ഡ​യ​റ​ക്ട​ർ, അ​ഡ്മി​നി​സ്​​ട്രേ​റ്റി​വ് അ​സി​സ്​​റ്റ​ൻ​റ് ത​സ്തി​ക​യി​ലേ​ക്ക് എ​ത്ര​യും വേ​ഗം നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്ന് ട്രേ​ഡ് യൂ​നി​യ​നു​ക​ളും സ​ർ​വി​സ് സം​ഘ​ട​ന​ക​ളും സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കേണ്ട അച്ചടിവകുപ്പ് മുട്ടിലിഴയുന്നു. ‘തലപ്പത്ത്’ ആളില്ലാതായതോടെ 140 മണ്ഡലങ്ങളിലേക്കുമുള്ള ബാലറ്റ് പേപ്പർ, നാമനിർദേശപത്രിക, സ്ലിപ്പുകൾ, തെരഞ്ഞെടുപ്പ് കമീഷ‍െൻറ പോസ്റ്ററുകൾ എന്നിവയുടെ അച്ചടിയും പോസ്റ്റൽ കവർ നിർമാണവും യന്ത്രസമാഗ്രികളുടെ വാങ്ങലും അവതാളത്തിലായി. ഫെബ്രുവരി 26ന് അച്ചടിവകുപ്പ് ഡയറക്ടർ എ. ജയിംസ് രാജ് വിരമിച്ചതോടെ അഡീഷനൽ സെക്രട്ടറി പി.ജി. ഉണ്ണികൃഷ്ണനെ ഡയറക്ടറായി നിയമിെച്ചങ്കിലും സ്ഥാനമേറ്റെടുക്കാതെ അദ്ദേഹം അവധിയിൽ പ്രവേശിച്ചതാണ് പ്രതിസന്ധിക്ക് കാരണം.

തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​കു​പ്പിെൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യേ​ണ്ട​തും ജീ​വ​ന​ക്കാ​രെ വി​ന്യ​സി​ക്കേ​ണ്ട​തും അ​ഡ്മി​നി​സ്ട്രേ​റ്റി​വ് അ​സി​സ്​​റ്റ​ൻ​റാ​ണ്. എ​ന്നാ​ൽ ഏ​റെ നാ​ളാ​യി ഈ ​ത​സ്തി​ക​യി​ലേ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കി​യി​ട്ടി​ല്ല. പ​ക​രം ജൂ​നി​യ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ് താ​ൽ​ക്കാ​ലി​ക ചു​മ​ത​ല. ഇ​വ​രു​ടെ പ​രി​ച​യ​ക്കു​റ​വ് തെ​ര​ഞ്ഞെ​ടു​പ്പ് അ​ച്ച​ടി​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സാ​ര​മാ​യി ബാ​ധി​ച്ച​താ​യാ​ണ് ക​മീ​ഷ‍െൻറ വി​ല​യി​രു​ത്ത​ൽ.

അ​ച്ച​ടി അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ൾ വാ​ങ്ങി​യ ഇ​ന​ത്തി​ൽ നാ​ലു കോ​ടി​യു​ടെ ബി​ല്ലു​ക​ൾ മാ​ർ​ച്ച് 31ന് ​മു​മ്പ്​ മാ​റി ന​ൽ​കാ​നു​ണ്ട്. ഡ​യ​റ​ക്ട​ർ ചു​മ​ത​ല ഏ​ൽ​ക്കാ​ത്ത​തി​നാ​ൽ ഈ ​ബി​ൽ മാ​റാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. പു​റ​മെ തെ​ര​ഞ്ഞെ​ടു​പ്പ് അ​ച്ച​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് കോ​ടി രൂ​പ അ​ധി​ക​മാ​യി സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ടേ​ണ്ട​തു​ണ്ട്. ഇൗ ​ഫ​യ​ലും സെ​ക്​​ഷ​നു​ക​ളി​ൽ നി​ന്ന് നീ​ങ്ങി​യി​ട്ടി​ല്ല. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ പ്ര​സ്, മ​ണ്ണ​ന്ത​ല ഗ​വ. പ്ര​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ‍െൻറ അ​ച്ച​ടി​ക​ൾ ന​ട​ക്കു​ന്ന​ത്.

മു​ൻ​കാ​ല​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് ജീ​വ​ന​ക്കാ​രു​ടെ അ​ദ​ർ ഡ്യൂ​ട്ടി/​ട്രാ​ൻ​സ്ഫ​ർ ഉ​ത്ത​ര​വു​ക​ൾ ഇ​റ​ക്കാ​റു​ണ്ട്. എ​ന്നാ​ൽ ഡ​യ​റ​ക്ട​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ ശി​പാ​ർ​ശ പോ​ലും സ​ർ​ക്കാ​റി​ലേ​ക്കോ ക​മീ​ഷ​നി​ലേ​ക്കോ ന​ൽ​കാ​നാ​യി​ട്ടി​ല്ല.

തെരഞ്ഞെടുപ്പ് അച്ചടി സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ഡയറക്ടർ, അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റൻറ് തസ്തികയിലേക്ക് എത്രയും വേഗം നിയമനം നടത്തണമെന്ന് ട്രേഡ് യൂനിയനുകളും സർവിസ് സംഘടനകളും സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്

English summary

With the Assembly elections looming, the printing department, which is supposed to function like an oiled machine, is on its knees

Leave a Reply

Latest News

പൊതുപരിപാടിക്ക് അകത്ത് 100 പേർ മാത്രവും പുറത്ത് 200 പേർക്ക് മാത്രം പ്രവേശനം,കൂടുതൽ പേരെ പങ്കെടുപ്പിക്കണം എങ്കിൽ ആർടിപിസിആർ പരിശോധന നിർബന്ധമായിരിക്കും, പൊതുപരിപാടിക്ക് സദ്യ പാടില്ല, പാക്കറ്റ് ഫുഡിന് മാത്രമേ അനുമതി ഉണ്ടായിരിക്കൂ,...

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കണക്കിലെടുത്ത് കടുത്ത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി. പൊതുചടങ്ങുകളുടെ സമയ ദൈർഘ്യം നിജപ്പെടുത്തി. സമയം രണ്ട് മണിക്കൂറിൽ താഴെ ആക്കി നിജപ്പെടുത്താനാണ് നിര്‍ദ്ദേശം....

More News