‌‌വേ​ണ്ടി​വ​ന്നാ​ൽ വീ​ട്ടി​ൽ വ​ന്ന് മ​റു​പ​ടി പ​റ​യും; ബി. ​അ​ശോ​കി​ന് സി​ഐ​ടി​യു​വി​ന്‍റെ ഭീ​ഷ​ണി

0

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​ൻ ബി. ​അ​ശോ​കി​നെ​തി​രെ സി​ഐ​ടി​യു നേ​താ​വി​ന്‍റെ ഭീ​ഷ​ണി പ്ര​സം​ഗം. നാ​ട്ടി​ല്‍ ഇ​റ​ങ്ങി​യാ​ല്‍ അ​ശോ​കും ഒ​രു സാ​ധ​ര​ണ​ക്കാ​ര​ന്‍. തി​രു​ത്താ​ന്‍ ജ​ന​ങ്ങ​ള്‍ ഇ​റ​ങ്ങി​യാ​ല്‍ കേ​ര​ള​ത്തി​ല്‍ ജീ​വി​ക്കാ​ന്‍ ക​ഴി​യി​ല്ല. വേ​ണ്ടി​വ​ന്നാ​ല്‍ വീ​ട്ടി​ല്‍ ചെ​ന്ന് മ​റു​പ​ടി പ​റ​യാ​ന്‍ ക​ഴി​യും. ചെ​യ​ര്‍​മാ​ന്‍റെ ന​ട​പ​ടി​ക​ള്‍​ക്ക് അ​ധി​കം ആ​യു​സി​ല്ലെ​ന്നും സി​ഐ​ടി​യു സം​സ്ഥാ​ന സ​മി​തി അം​ഗം വി.​കെ. മ​ധു പ​റ​ഞ്ഞു.

അ​തേ​സ​മ​യം, കെ​എ​സ്ഇ​ബി​യി​ലെ സ​മ​രം ക​ടു​പ്പി​ക്കു​മെ​ന്ന് കെ​എ​സ്ഇ​ബി ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ അ​റി​യി​ച്ചു. ഈ ​മാ​സം 19ന് ​വൈ​ദ്യു​തി​ഭ​വ​ന്‍ ഉ​പ​രോ​ധി​ക്കു​മെ​ന്നും സം​ഘ​ട​ന പ്ര​ഖ്യാ​പി​ച്ചു.

18 ലെ ​ച​ർ​ച്ച ഞ​ങ്ങ​ളെ അ​റി​യി​ച്ചി​ട്ടി​ല്ല. കേ​ന്ദ്ര സ​ർ​ക്കാ​രി​ന് വേ​ണ്ടി കെ​എ​സ്ഇ​ബി​യെ ചെ​യ​ർ​മാ​ൻ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​ന്‍റെ രാ​ഷ്ട്രീ​യം വ്യ​ക്ത​മാ​യെ​ന്നും വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ആ​ർ. ബാ​ബു പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here