Monday, January 17, 2022

മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കളെ വെള്ളറട പോലീസ് അറസ്റ്റുചെയ്തു

Must Read

മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കളെ വെള്ളറട പോലീസ് അറസ്റ്റുചെയ്തു. ചെറിയകൊല്ല യാദവത്തിൽ പ്രസാദ് (40), ചെറിയകൊല്ല ഇരട്ടറത്തല സന്ധ്യഭവനിൽ ധന്യ (38) എന്നിവരാണ് അറസ്റ്റിലായത്. ജൂണിലാണ് ഇവരെ കാണാതായത്. ഇരുവർക്കും പ്രായപൂർത്തിയാകാത്ത മക്കളാണുള്ളത്. വീട്ടുകാരുടെ പരാതിയെത്തുടർന്ന് മലപ്പുറത്ത് ഒളിച്ചുതാമസിച്ചിരുന്ന ഇവരെ വെള്ളറട സി.ഐ. എം.ആർ.മൃദുൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടുകയായിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. റിമാൻഡുചെയ്തു.

Leave a Reply

Latest News

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്നു ; മൃതദേഹം തോളിലിട്ട് പ്രതി ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ; പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ജോമോൻ കെ ജോസ്; ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനം

കോട്ടയം: കോട്ടയം ന​ഗരത്തിൽ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് . വിമല​ഗിരി സ്വദേശി...

More News