സംസ്ഥാനം കടംകയറി മുടിഞ്ഞു നിൽക്കവെ മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടിയും എസ്കോർട്ടിനായും വീണ്ടും വാഹനങ്ങൾ വാങ്ങുന്നു

0

സംസ്ഥാനം കടംകയറി മുടിഞ്ഞു നിൽക്കവെ മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടിയും എസ്കോർട്ടിനായും വീണ്ടും വാഹനങ്ങൾ വാങ്ങുന്നു. മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാൻ കിയ കാർണിവലും എസ്കോർട്ടിനായി മൂന്ന് ഇന്നോവയുമാണ് വാങ്ങുന്നത്.

ഒ​രു കി​യ കാ​ര്‍​ണി​വ​ലി​ന് 33,31,000 രൂ​പ വി​ല വ​രും. നി​ല​വി​ലെ ര​ണ്ടു ക​റു​ത്ത ഇ​ന്നോ​വ വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലേ​ക്ക് മാ​റ്റാ​നും തീ​രു​മാ​ന​മാ​യി. മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ലെ പൈ​ല​റ്റ്, എ​സ്കോ​ർ​ട്ട് ചു​മ​ത​ല​യു​ള്ള ഇ​ന്നോ​വ​ക​ളെ​ല്ലാം ക​റു​ത്ത നി​റ​ത്തി​ലു​ള്ള​താ​ക്കും.

മു​ൻ പോ​ലീ​സ് മേ​ധാ​വി ലോ​ക്‌​നാ​ഥ് ബെ​ഹ്റ​യു​ടെ ശി​പാ​ർ​ശ​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​ന്‍റെ നി​റം മാ​റ്റാ​ൻ തീ​രു​മാ​ന​മാ​യ​ത്. നേ​ര​ത്തെ വെ​ള്ള നി​റ​ത്തി​ലു​ള്ള ടൊ​യോ​ട്ട ഇ​ന്നോ​വ ക്രി​സ്റ്റ​യി​ലാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി യാ​ത്ര ചെ​യ്തി​രു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here