Sunday, October 17, 2021

മണ്ണ് നീക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികൾ നന്നങ്ങാടി കണ്ടെത്തി

Must Read

മണ്ണ് നീക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികൾ നന്നങ്ങാടി കണ്ടെത്തി. കൊച്ചുകാമാക്ഷി നരിവേലിക്കുന്നേൽ ജോസഫിന്റെ പുരയിടത്തിൽ നിന്ന് നന്നങ്ങാടി കണ്ടെത്തിയത്.

മണ്ണ് നീക്കുമ്പോൾ നന്നങ്ങാടിയിൽ ഇടിച്ച് ശബ്ദ വ്യത്യാസം ഉണ്ടായതോടെ ശ്രദ്ധാപൂർവം മണ്ണുമാറ്റി നന്നങ്ങാടി കാര്യമായ കേടുപാടുകൾ ഇല്ലാതെ എടുക്കുകയായിരുന്നു.

മുൻപും പ്രദേശത്തു നിന്നും നന്നങ്ങാടികൾ കണ്ടെത്തിയിട്ടുണ്ട്.

മുമ്പ് മൃതദേഹങ്ങൾ അടക്കം ചെയ്യാൻ ഉപയോഗിച്ചിരുന്ന വലിയ മൺപാത്രമാണ് (ഒരുതരം ശവക്കല്ലറ) നന്നങ്ങാടി

Leave a Reply

Latest News

ജമ്മു കാഷ്മീരിലെ ഇഡ്ഗയി‌ൽ ഒരു നാട്ടുകാരനെ ഭീകരർ വധിച്ചു

ജമ്മു: ജമ്മു കാഷ്മീരിലെ ഇഡ്ഗയി‌ൽ ഒരു നാട്ടുകാരനെ ഭീകരർ വധിച്ചു. വഴിയോര കച്ചവടക്കാരനെയാണ് ഭീകരർ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രണ്ട് അധ്യാപകരെ ഭീകരർ കൊലപ്പെടുത്തിയതും ഇഡ്‌ഗയിലായിരുന്നു.ഇ​തി​നി​ടെ,...

More News