Monday, April 12, 2021

ഒരാൾ ക്രിസ്ത്യാനിയാകാൻ സ്വയം തീരുമാനിക്കുേമ്പാൾ കുമ്പസാരമടക്കമുള്ള മതാനുഷ്ഠാനങ്ങൾ ചെയ്യേണ്ടിവരും, ഒരു വിശ്വാസത്തിെൻറ ഭാഗമായാൽ ആ വിശ്വാസസംഹിതക്ക് അനുസൃതമായി നിൽക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ

Must Read

സിപിഐഎമ്മുകാര്‍ പ്രതികളായ കേരളത്തിലെ രാഷ്ട്രീയ കൊലപാതക കേസുകളുമായി ബന്ധപ്പെട്ട ദുരൂഹമരണങ്ങള്‍ അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

സിപിഐഎമ്മുകാര്‍ പ്രതികളായ കേരളത്തിലെ രാഷ്ട്രീയ കൊലപാതക കേസുകളുമായി ബന്ധപ്പെട്ട ദുരൂഹമരണങ്ങള്‍ അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മന്‍സൂര്‍ വധക്കേസിലെ പ്രതിയുടെ ആത്മഹത്യയില്‍ ദുരൂഹതയുണ്ട്. ഇക്കാര്യം...

ബെവ്‌കോ ഡിപ്പോകളില്‍ കയറ്റിറക്ക് കൂലിത്തര്‍ക്കത്തില്‍ സംസ്ഥാനത്ത് മദ്യവിതരണം സ്തംഭിച്ചു

ബെവ്‌കോ ഡിപ്പോകളില്‍ കയറ്റിറക്ക് കൂലിത്തര്‍ക്കത്തില്‍ സംസ്ഥാനത്ത് മദ്യവിതരണം സ്തംഭിച്ചു. ഔട്ട്‌ലെറ്റുകളിലേക്കും ബാറുകളിലേക്കുമുള്ള മദ്യ വിതരണം പ്രതിസന്ധിയിലായി. ലോഡിറക്കാന്‍ ആളില്ലെന്നും വെയര്‍ ഹൗസില്‍ കെട്ടിക്കിടക്കുന്നത് കോടികളുടെ മദ്യമെന്നും...

ഉച്ചത്തിൽ കീഴ്ശ്വാസം വിട്ടതിന് 44000 രൂപ പിഴയിട്ട് പോലീസ്; 9000 രൂപയാക്കി കുറച്ച് കോടതി

വിയന്ന: ആസ്ട്രിയയിൽ പൊലീസിനു മുന്നിൽ വച്ച് ഉച്ചത്തിൽ കീഴ്ശ്വാസം വിട്ടതിന് യുവാവിന് ചുമത്തിയ പിഴ വെട്ടിക്കുറച്ച് വിയന്ന റീജിയണൽ അഡ്മിനിസ്ട്രേറ്റീവ് കോടതി. പ്രകോപനപരമായി പെരുമാറിയെന്നാരോപിച്ചാണ് പൊലീസ്...

ന്യൂഡൽഹി: ഒരു വിശ്വാസത്തിെൻറ ഭാഗമായാൽ ആ വിശ്വാസസംഹിതക്ക് അനുസൃതമായി നിൽക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.ഒരാൾ ക്രിസ്ത്യാനിയാകാൻ സ്വയം തീരുമാനിക്കുേമ്പാൾ കുമ്പസാരമടക്കമുള്ള മതാനുഷ്ഠാനങ്ങൾ ചെയ്യേണ്ടിവരും.

അ​വ മാ​നി​ക്കാ​ത്ത​തി​ലൂ​ടെ ആ ​മ​ത​വി​ശ്വാ​സം സ്വ​ന്തം നി​ല​ക്ക്​ ഉ​പേ​ക്ഷി​ക്കു​ക​യാ​ണ്​ അ​യാ​ൾ ചെ​യ്യു​ന്ന​തെ​ന്നും ബെ​ഞ്ച്​ ഒാ​ർ​മി​പ്പി​ച്ചു. ത​ങ്ങ​ൾ​ക്ക്​ വി​ശ്വാ​സ​മു​ള്ള വൈ​ദി​ക​രു​ടെ മു​മ്പി​ൽ കു​മ്പ​സ​രി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ യാ​ക്കോ​ബാ​യ സ​ഭ​ക്കാ​രാ​യ അ​ഞ്ച്​ ക്രി​സ്​​ത്യ​ൻ വ​നി​ത​ക​ൾ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ്​ സു​പ്രീം​കോ​ട​തി നി​രീ​ക്ഷ​ണം.

കു​മ്പ​സാ​ര​ത്തി​െൻറ മ​റ​വി​ൽ മ​ല​ങ്ക​ര ഒാ​ർ​ത്ത​േ​ഡാ​ക്​​സ്​ സി​റി​യ​ൻ പ​ള്ളി​യി​ലെ നാ​ല്​ പു​രോ​ഹി​ത​ർ വി​വാ​ഹി​ത​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത കേ​സി​നെ തു​ട​ർ​ന്ന്​ സ്​​ത്രീ​പീ​ഡ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ കു​മ്പ​സാ​രം നി​രോ​ധി​ക്ക​ണ​മെ​ന്ന്​ ദേ​ശീ​യ വ​നി​ത ക​മീ​ഷ​ൻ 2018ൽ ​ശി​പാ​ർ​ശ ചെ​യ്​​തി​രു​ന്നു. സ​മാ​ന വാ​ദ​വു​മാ​യാ​ണ്​ സ്വ​ന്തം വൈ​ദി​ക​ർ​ക്കു മു​ന്നി​ൽ കു​മ്പ​സ​രി​ക്കാ​ൻ അ​നു​വാ​ദം തേ​ടി എ​റ​ണാ​കു​ള​ത്തെ ബീ​ന ടി​റ്റി, ലി​സി ബേ​ബി, കോ​ല​ഞ്ചേ​രി​യി​ലെ ലാ​ലി ഐ​സ​ക്, കോ​ട്ട​യ​ത്തെ ബീ​ന ജോ​ണി, തൊ​ടു​പു​ഴ​യി​ലെ ആ​നി മാ​ത്യു എ​ന്നി​വ​ർ സു​പ്രീം​കോ​ട​തി​യി​ൽ എ​ത്തി​യ​ത്.

നി​ർ​ബ​ന്ധി​ത കു​മ്പ​സാ​രം അ​ടി​േ​ച്ച​ൽ​പി​ക്കു​ന്ന​ത്​ ഭ​ര​ണ​ഘ​ട​ന​യു​ടെ 25ാം അ​നുഛേ​ദ​ത്തി​െൻറ ലം​ഘ​ന​മാ​ണെ​ന്ന്​ ഹ​ര​ജി​യി​ൽ ബോ​ധി​പ്പി​ച്ചു. കു​മ്പ​സാ​ര ര​ഹ​സ്യം ഉ​പ​യോ​ഗി​ച്ച് ബ്ലാ​ക് മെ​യി​ലി​ങ്ങും ലൈം​ഗി​ക പീ​ഡ​ന​വും ന​ട​ത്തി​യ​താ​യി കേ​സു​ക​ളു​ണ്ട്. കു​മ്പ​സാ​രം ന​ട​ത്താ​ത്ത​വ​ർ​ക്ക്​ പ​ള്ളി​ മ​റ്റ്​ സേ​വ​ന​ങ്ങ​ൾ നി​ഷേ​ധി​ക്കു​ക​യാ​ണെ​ന്നും ഇ​തിെൻറ പേ​രി​ൽ നി​ർ​ബ​ന്ധ​പൂ​ർ​വം പ​ണ​മീ​ടാ​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി ഹ​ര​ജി​യി​ലു​ണ്ട്. എ​ന്നാ​ൽ, ഒാ​ർ​ത്ത​ഡോ​ക്​​സ്​-​യാ​ക്കോ​ബാ​യ സ​ഭ​ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​െൻറ ഭാ​ഗ​മാ​ണി​തെ​ന്ന്​ കേ​ന്ദ്ര സ​ർ​ക്കാ​ർ വാ​ദി​ച്ചു.

കു​മ്പ​സാ​രം ക്രി​സ്​​തു​മ​ത​ത്തി​െൻറ അ​ടി​സ്​​ഥാ​ന അ​നു​ഷ്​​ഠാ​ന​മാ​ണെ​ന്ന്​ ബെ​ഞ്ച്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇൗ ​വി​ഷ​യ​ത്തി​ൽ ഹൈ​കോ​ട​തി​യി​ലേ​ക്കാ​ണ്​ ആ​ദ്യം പോ​കേ​ണ്ട​തെ​ന്ന്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ പ​റ​ഞ്ഞ​പ്പോ​ൾ ശ​ബ​രി​മ​ല​യി​ൽ ഒ​മ്പ​തം​ഗ ബെ​ഞ്ചി​​ന്​ മു​മ്പാ​കെ വ​ന്ന റ​ഫ​റ​ൻ​സി​െൻറ പ​രി​ധി​യി​ൽ വ​രു​ന്ന വി​ഷ​യ​മാ​ണി​തെ​ന്നാ​യി​രു​ന്നു ഹ​ര​ജി​ക്കാ​ർ​ക്കു​ വേ​ണ്ടി ഹാ​ജ​രാ​യ മു​ൻ അ​റ്റോ​ണി ജ​ന​റ​ൽ മു​കു​ൾ രോ​ഹ​ത​ഗി​യു​ടെ മ​റു​പ​ടി. തു​ട​ർ​ന്ന്​ അ​റ്റോ​ണി ജ​ന​റ​ൽ കെ.​കെ. വേ​ണു​ഗോ​പാ​ലി​നോ​ട്​ സു​പ്രീം​കോ​ട​തി അ​ഭി​പ്രാ​യം തേ​ടി. കേ​ര​ള ഹൈ​കോ​ട​തി​ക്ക്​ കേ​സി​​െൻറ മു​ഴു​വ​ൻ ച​രി​ത്ര​വു​മ​റി​യാ​മെ​ന്നും അ​േ​ങ്ങാ​ട്ട്​ കേ​സ്​ വി​ട​ണ​മെ​ന്നും എ.​ജി ബോ​ധി​പ്പി​ച്ചു.

എന്നാൽ, കുമ്പസാരം മതത്തിെൻറ അവിഭാജ്യ ഘടകമാണോ എന്നതടക്കമുള്ള ഭരണഘടനാ വിഷയങ്ങൾ അടങ്ങിയതാണ് ഹരജി എന്ന് രോഹതഗി വാദിച്ചു.വിശ്വാസിയുടെ സ്വകാര്യതക്കുള്ള അവകാശം മതാധികാരമുള്ള ഒരു പുരോഹിതന് ഹനിക്കാനാവുമോ എന്ന് രോഹതഗി ചോദിച്ചു. ചില പുരോഹിതർ കുമ്പസാരത്തെ ദുരുപയോഗം ചെയ്യുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടുതൽ വസ്തുതകൾ ഉൾപ്പെടുത്തി ഹരജി ഭേദഗതി ചെയ്യാൻ ബെഞ്ച് ഹരജിക്കാർക്ക് സമയം നൽകി.

English summary

When one decides to become a Christian, one has to perform religious rites, including confession.

Leave a Reply

Latest News

യൂറോപ്പിലും ബ്രിട്ടനിലും കൊവിഡ് വാക്‌സിനായ കൊവിഷീൽഡ് സ്വീകരിച്ചവർക്ക് ഉണ്ടായതുപോലെ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥ ഇന്ത്യയിലും സംഭവിക്കാമെന്ന് വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജിലെ പ്രൊഫസറായ ഡോ. ഗഗൻദീപ് കാംഗ്

യൂറോപ്പിലും ബ്രിട്ടനിലും കൊവിഡ് വാക്‌സിനായ കൊവിഷീൽഡ് സ്വീകരിച്ചവർക്ക് ഉണ്ടായതുപോലെ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥ ഇന്ത്യയിലും സംഭവിക്കാമെന്ന് വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജിലെ പ്രൊഫസറായ ഡോ. ഗഗൻദീപ്...

More News