Wednesday, July 28, 2021

30 കോടി രൂപ വിലയുള്ള തിമിംഗല ഛർദ്ദി പിടികൂടി;സുഗന്ധ ലേപന വിപണിയിൽ വൻ വിലയുള്ള ആംബർ ഗ്രിസ് ഇതാദ്യമായാണ് കേരളത്തിൽ പിടികൂടുന്നത്

Must Read

തൃശൂർ: 30 കോടി രൂപ വിലയുള്ള തിമിം​ഗല ഛർദ്ദി പിടികൂടി. തൃശൂർ ചേറ്റുവയിലാണ് സംഭവം. പിടിച്ചെടുത്ത ആംബർ ​ഗ്രിസിന് 18 കിലോയോളം ഭാരമുണ്ട്.

ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ വനം വിജിലൻസ് പിടികൂടി. വാടാനപ്പള്ളി സ്വ​ദേശി റഫീഖ്, പാലൂർ സ്വദേശി ഫൈസൽ, എറണാകുളം സ്വദേശി ഹംസ എന്നിവരാണ് പിടിയിലായത്.

സു​ഗന്ധ ലേപന വിപണിയിൽ വൻ വിലയുള്ള ആംബർ ​ഗ്രിസ് ഇതാദ്യമായാണ് കേരളത്തിൽ പിടികൂടുന്നത്.

Leave a Reply

Latest News

ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്

കൊച്ചി: ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്. ഒരു വർഷം മുൻപു നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുമായി...

More News