Sunday, June 20, 2021

കേന്ദ്ര സര്‍ക്കാര്‍ തിരിച്ചുവിളിച്ച പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായയെ മുഖ്യ ഉപദേഷ്ടാവാക്കി മുഖ്യമന്ത്രി മമത ബാനർജി

Must Read

കോ​ല്‍​ക്ക​ത്ത: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ തി​രി​ച്ചു​വി​ളി​ച്ച പ​ശ്ചി​മ ബം​ഗാ​ള്‍ ചീ​ഫ് സെ​ക്ര​ട്ട​റി ആ​ലാ​പ​ന്‍ ബ​ന്ദോ​പാ​ധ്യാ​യ ത​ല്‍​സ്ഥാ​ന​ത്തു​നി​ന്ന് വി​ര​മി​ച്ചു. ഇ​തോ​ടെ അ​ദ്ദേ​ഹ​ത്തെ മു​ഖ്യ ഉ​പ​ദേ​ഷ്ടാ​വാ​ക്കി മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി.

ബം​ഗാ​ള്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യെ ഡ​ല്‍​ഹി​ക്ക് അ​യ​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്ത​യ​ച്ചി​ന് പി​ന്നാ​ലെ​യാ​ണ് മ​മ​ത​യു​ടെ പ്ര​ഖ്യാ​പ​നം. ഇ​ന്ന് വി​ര​മി​ക്കാ​നി​രു​ന്ന ബ​ന്ദോ​പാ​ധ്യാ​യ​യ്ക്ക് മൂ​ന്ന് മാ​സ​ത്തേ​ക്ക് മ​മ​ത സ​ർ​ക്കാ​ർ സ​ർ​വീ​സ് നീ​ട്ടി ന​ൽ​കി​യി​രു​ന്നു.

അ​തി​നി​ട​യി​ലാ​ണ് കേ​ന്ദ്രം അ​ദ്ദേ​ഹ​ത്തെ തി​രി​ച്ചു വി​ളി​ച്ച​ത്. സം​സ്ഥാ​ന​ത്തെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ബ​ന്ദോ​പാ​ധ്യാ​യ​യെ കേ​ന്ദ്ര​ത്തി​ലേ​ക്ക് അ​യ​ക്കാ​നു​ള്ള നി​ര്‍​ദ്ദേ​ശം പാ​ലി​ക്കി​ല്ലെ​ന്ന് മ​മ​ത വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വി​ര​മി​ക്കാ​നു​ള്ള തീ​രു​മാ​നം.

ബ​ന്ദോ​പാ​ധ്യാ​യ വി​ര​മി​ച്ച ഒ​ഴി​വി​ല്‍ എ​ച്ച്.​കെ. ദ്വി​വേ​ദി പു​തി​യ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി ചു​മ​ത​ല​യേ​റ്റു​വെ​ന്നും മ​മ​ത അ​റി​യി​ച്ചു.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട്...

More News