Thursday, January 27, 2022

ആഴ്ചകൾക്കു ശേഷം മന്ത്രിസഭായോഗം ഇന്ന് വീണ്ടും ഓൺലൈനായി ചേരും

Must Read

തിരുവനന്തപുരം∙ ആഴ്ചകൾക്കു ശേഷം മന്ത്രിസഭായോഗം ഇന്ന് വീണ്ടും ഓൺലൈനായി ചേരും. രാവിലെ 9.30ന് ആണു യോഗം. കോവിഡ് നിയന്ത്രണത്തിൽ ഇളവു വന്ന ശേഷം കഴിഞ്ഞ കുറെ ആഴ്ചകളായി സെക്രട്ടേറിയറ്റിലെ കാബിനറ്റ് റൂമിൽ ആയിരുന്നു മന്ത്രിസഭ ചേർന്നിരുന്നത്. പാർട്ടി യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞയാഴ്ച ഡൽഹിയിലേക്കു പോയ മുഖ്യമന്ത്രി പിണറായി വിജയൻ, മെഡിക്കൽ പരിശോധനകൾക്കായി ഇപ്പോൾ ചെന്നൈയിലാണ്. രാഷ്ട്രപതി റാംനാഥ് കോവിന്ദ് പങ്കെടുക്കുന്ന പരിപാടി നാളെ തിരുവനന്തപുരത്ത് ഉണ്ട്

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News